THAVANUR

സൗജന്യ തൊഴില്‍ പരിശീലനം

തവനൂർ തവനൂരിലുള്ള അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവര്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം നല്‍കുന്നു. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഹൈക്കോണ്‍ ഇന്ത്യയില്‍ പവര്‍ ഇലക്ട്രോണിക്സ് സര്‍വീസ് ടെക്‌നിഷ്യന്‍ ആയി നിയമനം ലഭിക്കും. ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ക്ക് https://forms.gle/uFYfeLtSscKZaVbe8 എന്ന
ലിങ്ക് വഴി അപേക്ഷിക്കാം. ഫോണ്‍: 9495999658.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button