EDAPPALLocal news
സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷണക്കിറ്റും, പഠനോപകരണങ്ങളും വിതരണം ചെയ്തു
എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്തിന് കീഴിലുള്ള സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷണക്കിറ്റും, പഠനോപകരണങ്ങളും വിതരണം ചെയ്തു.
ആരോഗ്യ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻ മൻസൂർ മരയങ്ങാട്ട് അധ്യക്ഷനായ ചടങ്ങിൽ വികസന സ്റ്റാൻറിങ് കമ്മിററി ചെയർമാൻ എം.എ.നജീബ് ഉദ്ഘാടനം ചെയ്തു.മെമ്പർ അക്ബർ പനച്ചിക്കൽ, പ്രധാനാധ്യാപിക കെ.ഗിരിജ പ്രസംഗിച്ചു.