EDAPPALLocal news

സ്ത്രീ സുരക്ഷക്ക് സ്ത്രീ പക്ഷ കേരളം കാമ്പയിൻ സംഘടിപ്പിച്ചു

എടപ്പാൾ: വർക്കിംഗ് വിമൺ കോർഡിനേഷൻ സി ഐ ടി യു എടപ്പാൾ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. സ്ത്രീ സുരക്ഷക്ക് സ്ത്രീ പക്ഷ കേരളം കാമ്പയിന്റെ ഭാഗമായി എടപ്പാൾ പട്ടാമ്പി റോഡിൽ നടന്ന പരിപാടി CITU സംസ്ഥാന കമ്മിറ്റി അംഗം വിജയലക്ഷ്മി ടി വി ഉദ്ഘാടനം ചെയ്തു.
തങ്കമണി ടിപി അധ്യക്ഷത വഹിച്ചു.
K.P. ബേബി പ്രതിജ്ഞ ചൊല്ലി കൊടുത്തു. എം പി സുമതി സ്വാഗതവും
കെ കെ ഇന്ദിര നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button