EDAPPAL

സ്കൂളിലെ ഹിജാബ് വിലക്കിനെതിരെ എസ്.ഐ.ഒ – ജി.ഐ.ഒ എടപ്പാൾ പ്രതിഷേധ പ്രകടനം നടത്തി

എടപ്പാൾ: പ്രൊവിഡൻസ് സ്കൂളിലെ ഹിജാബ് വിലക്കിനെതിരെ എസ്.ഐ.ഒ – ജി.ഐ.ഒ നടത്തിയ ബഹുജന മാർച്ചിലെ പോലീസ് അതിക്രമത്തിനെതിരെയും സംസ്ഥാന സെക്രട്ടറിമാർ അടക്കം നിരവധി പ്രവർത്തകരെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് എസ്.ഐ.ഒ എടപ്പാൾ ഏരിയ പ്രതിഷേധ പ്രകടനം നടത്തി.
എടപ്പാൾ അങ്ങാടിയിൽ നടന്ന പ്രകടനത്തിന് ഏരിയ പ്രസിഡന്റ്‌ എം.ജിഹാദ്, സെക്രട്ടറി സാബിത്ത്, ജോയിന്റ് സെക്രട്ടറി അമാൻ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button