EDAPPAL

സി പി.ഐ ജില്ല സമ്മേളനം സ്മൃതി ജാഥ നടത്തി

എടപ്പാൾ: സി പി ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വട്ടംകുളം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സ്മൃതി ജാഥ നടത്തി. പാർട്ടി പ്രവർത്തകനായിരുന്ന
കുഞ്ഞിമൊയ്തുവിന്റെ സ്മൃതി മണ്ഡപത്തിൽ നിന്ന് തുടക്കം കുറിച്ച ജാഥയിൽ മകൻ ജലീൽ ജാഥ ക്യാപ്റ്റനും ലോക്കൽ സെക്രട്ടറിയുമായ പി വി ബൈജുവിന് സഖാവിന്റെ ചായ ചിത്രം കൈമാറി. ഇവി അനീഷ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി പ്രഭാകരൻ നടുവട്ടം ഉദ്ഘാടനം ചെയ്തു. നാസർ എടപ്പാൾ, കെ വി ഹംസ, നവാസ് ശുകപുരം , ഗിരീഷ് അണ്ണങ്ങാട്ട് . മണി തടത്തിൽ. സതീശൻ,സുഹൈല അഫീഫ്, വിഷ്ണു കരുവാട്ട് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button