PONNANI

സി.ഐ.ടി.യു. പ്രതിഷേധ ധർണ

പൊന്നാനി : പാചകവാതക വില കുതിച്ചുകയറുന്നതിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു. പ്രവർത്തകർ പ്രകടനവും പ്രതിഷേധ ധർണയും സംഘടിപ്പിച്ചു. സി.ഐ.ടി.യു. പൊന്നാനി ഏരിയാ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചമ്രവട്ടം ജങ്ഷനിൽ നടന്ന പരിപാടി സി.പി.എം. ഏരിയാസെന്റർ അംഗം എം.എ. ഹമീദ് ഉദ്ഘാടനംചെയ്തു. ടി. ദാമോദരൻ അധ്യക്ഷതവഹിച്ചു. വി.പി. പ്രബീഷ്, എൻ. സിറാജുദീൻ, ടി. ഷൈമ, കെ. ജമീല തുടങ്ങിയവർ നേതൃത്വംനൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button