EDAPPAL

സംസ്ഥാന ടെക്നിക്കല്‍ സ്കൂള്‍ കായികമേള”വട്ടംകുളത്തിന് അഭിമാനമായി മുഹമ്മദ് അഫാനും, എംകെ മിസലയും

എടപ്പാള്‍:സംസ്ഥാന ടെക്നിക്കല്‍ സ്കൂള്‍ കായികമേളയില്‍ ‘അഭിമാനമായി വട്ടംകുളം ഐഎച്ച്ആര്‍ഡി ടെക്നിക്കല്‍ സ്കൂളിലെ മുഹമ്മദ് അഫാനും, എംകെ മിസ് ല യും.കൽപ്പറ്റയിൽ നടന്ന സംസ്ഥാന ടെക്നിക്കൽ സ്കൂൾ കായിക മേളയിലാണ് 200 മീറ്റർ ഓട്ടത്തിൽ മുഹമ്മദ് അഫാൻ ഒന്നാം സ്ഥാനം നേടിയത്.ജാവലിൻ ത്രോയിൽ മൂന്നാം സ്ഥാനം നേടി എം കെ മിസ് ലയും സ്കൂളിന് അഭിമാനമായി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button