EDAPPALLocal news

ശുകപുരം ക്ഷേത്രം ടിപ്പു സുൽത്താൻ റോഡ് ഉദ്ഘാടനം നടത്തി

എടപ്പാൾ: ശുകപുരം ക്ഷേത്രം – ടിപ്പു സുൽത്താൻ റോഡ് ഉദ്ഘാടനം നടത്തി. എം.എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച ശുകപുരം ക്ഷേത്രം – ടിപ്പു സുൽത്താൻ റോഡ് ഡോ: കെ.ടി.ജലീൽ എം.എൽ എ ഉദ്ഘാടനം ചെയ്തു. ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് സി.രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കഴുങ്കിൽ മജീദ്, കെ.പി റാബിയ, യു.പി. പുരുഷോത്തമൻ , പ്രഭാകരൻ നടുവട്ടം, ഇ.വി അനീഷ്, പി.വി. ബൈജു , ഇ.വി.ഇബ്രാഹിം, പി.സതീശൻ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button