BREAKING NEWSLATEST NEWS

വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന ചോലക്കുളം നവീകരണപ്രവൃത്തി പുനരാരംഭിക്കുന്നതിനുവേണ്ടി ചോലക്കുളം സംരക്ഷണ സമിതി രൂപീകരിച്ചു.

സമിതി രൂപീകരണ യോഗത്തിൽ കക്ഷി രാഷ്ട്രീയത്തിനതീതമായി വ്യത്യസ്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ വിശ്വസിക്കുന്നതും പ്രവർത്തിക്കുന്നതുമായ നൂറിലധികം ആളുകൾ പങ്കെടുത്തു.

ചോലക്കുളം നവീകരിച്ചു കാണണമെന്നും ചോലക്കുളത്തിന് എന്തുപറ്റി എന്നറിയുന്നതിനും ഉപയോഗ ശൂന്യതയിൽ എത്തിയ ചോലക്കുളം സംരക്ഷിക്കുക, പുതുക്കി പണിത് ജനങ്ങൾക്ക് ഉപയോഗ പ്രദമാക്കുക എന്നീ ആവിശ്യങ്ങൾക്ക് കമ്മറ്റി പ്രമേയത്തിലൂടെ ആവിശ്യപ്പെട്ടു.ചോലക്കുളം സംരക്ഷണ സമിതി കൺവീനറായി കെ.ആർ ബാബു, ചെയർമനായി പി.കെ സജീഷ്, ട്രഷറർ പി.കെ സജീവ് ,വൈസ് ചെയർമാനായി ഷനു,ജോയിൻ്റ് കൺവീനർ ആയി ഗിരീഷ് മഠത്തിൽ എന്നിവരെയും 15 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയേയും തെരത്തെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button