VATTAMKULAM

വ്യാപാര സ്ഥാപനത്തിലെ വൈദ്യുതി കേബിൾ മോഷണം

വട്ടംകുളം : കുറ്റിപ്പാല ദയ കോംപ്ലക്സിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന് വൈദ്യുതി കേബിളുകൾ മോഷണം പോയതായി പരാതി. കോംപ്ലക്സിൽ പ്രവർത്തിക്കുന്ന റിച്ച് വെൽ ഓഷ്യാനിക് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിലെ 5 മീറ്റർ ബോർഡുകളിൽ മൂന്നെണ്ണത്തിലെ കേബിളുകളാണ് മോഷ്ടിക്കപ്പെട്ടത്. രാവിലെ സ്ഥാപന ഉടമ സ്ഥലത്തെത്തിയപ്പോൾ വൈദ്യുതി ലഭ്യമല്ലാതിരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണ വിവരം പുറത്തറിഞ്ഞത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button