KERALA
ആനയിടഞ്ഞുണ്ടായ അപകടം; കൊയിലാണ്ടിയിലെ ഒമ്ബത് വാര്‍ഡുകളില്‍ ഇന്ന് ഹര്‍ത്താല്‍
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ ഒമ്ബത് വാര്‍ഡുകളില്‍ ഇന്ന് സംയുക്ത ഹര്‍ത്താല്‍. കുറുവിലങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടഞ്ഞ് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ ദുഃഖസൂചകമായാണ് ഹര്‍ത്താല്‍ ആചരിക്കുന്നത്.