മാറഞ്ചേരി
എ. ടി. അലിക്ക (മാറഞ്ചേരി) സത്യജിത് റേ ബുക്സ് പുരസ്കാരം
സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ ഈ വർഷത്തെ യാത്രാ വിവരണത്തിനുള്ള സത്യജിത് റേ ബുക്ക്സ് പുരസ്കാരം -2024 എ. ടി. അലിയുടെ ഓർമ്മകൾ മേയും വഴികൾ എന്ന പുസ്തകം കരസ്ഥമാക്കി.
ജൂൺ 1ന് തിരുവനന്തപുരത്തു വെച്ചു നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും.