EDAPPAL
വാക്ക് എഗൈൻസ്റ്റ് ഡ്രഗ്സ് : ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു
എടപ്പാൾ:- മലപ്പുറത്ത് വെച്ചു നടന്ന Walk against Drugs എന്ന പ്രോഗ്രാമിന്റെ പ്രചരണാർത്ഥം പന്താവൂർ YWC ക്ലബ്ബ്, പ്രാണദ ആയുർവേദ ഹോസ്പിറ്റലും സംയുക്തമായി ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. വിജയികൾക്ക് ഡി.സി.സി സെക്രട്ടറി സിദ്ധിഖ് പന്താവൂർ ട്രോഫി വിതരണം ചെയ്തു.രഞ്ജിത്ത് അടാട്ട്, പി.ടി.എ ഖാദർ,ഹുറൈർ കെടക്കാട്, സുജീർ കെ.വി ഫൈസൽ സ്നേഹ നഗർ അദ്ദിൽ, അനസ്,റസൽ തുടങ്ങിയവർ പ്രസംഗിച്ചു.