BREAKING NEWSCHANGARAMKULAMLATEST NEWSLocal newsUPDATES

റോ​ള​ർ സ്കേ​റ്റി​ങ്: ഇ​ര​ട്ട നേ​ട്ട​വു​മാ​യി അ​വ​നി​ക

ച​ങ്ങ​രം​കു​ളം: റോ​ള​ർ സ്കേ​റ്റി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ര​ട്ട​നേ​ട്ട​വു​മാ​യി ച​ങ്ങ​രം​കു​ളം സ്വ​ദേ​ശി​നി അ​വ​നി​ക. ജി​ല്ല റോ​ള​ർ സ്കേ​റ്റി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ റോ​ഡ് 1500 മീ​റ്റ​റി​ല്‍ സ്വ​ർ​ണം, റിം​ഗ് 500 മീ​റ്റ​റി​ല്‍ വെ​ള്ളി, റിം​ഗ് 1000 മീ​റ്റ​റി​ല്‍ വെ​ങ്ക​ലം എ​ന്നീ നേ​ട്ട​ങ്ങ​ള്‍ കൈ​വ​രി​ച്ച അ​വ​നി​ക റ​വ​ന്യൂ ജി​ല്ല​ത​ല റോ​ള​ർ സ്കേ​റ്റി​ങ്ങി​ല്‍ റോ​ഡ് 3000 മീ​റ്റ​റി​ലും റി​ങ് 1000 മീ​റ്റ​റി​ലും സ്വ​ർ​ണം നേ​ടി​യാ​ണ് നാ​ടി​ന് അ​ഭി​മാ​ന​മാ​യ​ത്.ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലും മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച അ​വ​നി​ക ഒ​ക്ടോ​ബ​ര്‍ ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ല്‍ പാ​ല​ക്കാ​ട് ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ലും ഒ​ക്ടോ​ബ​ര്‍ 24 മു​ത​ല്‍ 28 വ​രെ പെ​രു​മ്പാ​വൂ​രി​ല്‍ ന​ട​ക്കു​ന്ന സ്റ്റേ​റ്റ് റോ​ള​ര്‍ സ്കേ​റ്റി​ങ്ങി​ലും ജി​ല്ല​ക്ക് വേ​ണ്ടി മ​ത്സ​രി​ക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button