KERALA

തർക്കം പരിഹരിക്കാനെത്തിയ ലീഗ് കൗൺസിലർ പരസ്യമായി ഉടുതുണി ഉയർത്തി കാട്ടി: വ്യാപക വിമർശനം

തൃശൂർ: വഴിതർക്കം പരിഹരിക്കാനെത്തിയ കൗൺസിലർ പരസ്യമായി ഉടുതുണി ഉയർത്തി കാട്ടി. ചാവക്കാട്ടെ ലീഗ് കൗൺസിലർ പരസ്യമായി ഉടുതുണി ഉയർത്തി കാട്ടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായാണ് പ്രചരിക്കുന്നത്. തൃശൂർ നഗരസഭ പത്തൊൻപതാം വാർഡ് കൗൺസിലർ ഫൈസൽ കാനാം പുള്ളിയാണ്, വിമർശകർക്കെതിരെ ഉടുതുണി ഉയർത്തി കാട്ടിയത്.

വാർഡിലെ സ്വകാര്യ വ്യക്തികൾ തമ്മിലുള്ള വഴിതർക്കം പരിഹരിക്കാൻ എത്തിയതായിരുന്നു ഫൈസൽ കാനാം പുള്ളി. അതേസമയം, ലീഗ് കൗൺസിലറുടെ നടപടിയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായ പരാതിയാണ് ഉയരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button