EDAPPALLocal news
എടപ്പാൾ തുയ്യത്ത് കാർ നിയന്ത്രണംവിട്ട് മരത്തിലിടിച്ച് അപകടം; ഒരാൾ മരണപ്പെട്ടു
പൊന്നാനി: എടപ്പാൾ തുയ്യത്ത് ഇന്ന് പുലർച്ചെ കാർ നിയന്ത്രണംവിട്ട് മരത്തിലിടിച്ച് അപകടം. അപകടത്തിൽ ഒരു മരണം. പൊന്നാനി ആനപ്പടി സ്വദേശി അസൈനാർ (57)ആണ് മരണപ്പെട്ടത്.
ഏർവാടി സിയാറത്തു കഴിഞ്ഞ് മടങ്ങിവരവെ പൊന്നാനി തുയ്യത്ത് വെച്ച് കാർ മരത്തിലിടിക്കുകയായിരുന്നു.
