CHANGARAMKULAM

യുവാക്കളെ ഗവണ്‍മെന്റ് ജോലിക്ക് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പിഎസ് സി കോച്ചിങ് ക്ലാസ് ആരംഭിച്ചു.

ചങ്ങരംകുളം :യുവാക്കളെ ഗവണ്‍മെന്റ് ജോലിക്ക് പ്രാപ്തരക്കുക എന്ന ഉദ്ധേശത്തോടെ നടത്തുന്ന പിഎസ് സി കോച്ചിങ് ക്ലാസ്സുകള്‍ ആരംഭിച്ചു. ചിയ്യാനൂര്‍ മോഡേണ്‍ കര്‍ഷക സംഘം ഞാറ്റു പുരയില്‍ വച്ച് തുടക്കം കുറിച്ച ക്ലാസ്സില്‍ മുന്‍ എക്‌സൈസ് പ്രിവന്റീവ് ഓഫീസറും നിലവില്‍ തവനൂര്‍ കേളപ്പജി ഹൈസ്‌കൂള്‍ അധ്യാപകനുമായ ജാഫര്‍ ആദ്യത്തെ ക്ലാസ് നയിച്ചു.എല്ലാ ഞായറാഴ്ചകളിലും ക്ലാസ്സ് നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button