EDAPPAL
യുദ്ധവിരുദ്ധ റാലി നടത്തി
എടപ്പാൾ:ഹിരോഷിമ ദിനത്തോടനുബന്ധിച്ച് വട്ടംകുളം സി.പി.എൻ . യു പി. സ്കൂളിൽ ‘വിദ്യാർഥികൾ യുദ്ധവിരുദ്ധ റാലി നടത്തി.തുടർന്ന് സുഡാക്കോ കൊക്ക് നിർമ്മാണം,ക്വിസ് മത്സരം,പോസ്റ്റർ നിർമ്മാണംവീഡിയോ പ്രദർശനം എന്നിവയും നടന്നു. ‘ബോധവൽക്കരണ ക്ലാസ്സ് സി.സജിഎടുത്തു പ്രധാന അധ്യാപിക.എസ് സുജാബേബി. ഉദ്ഘാടനം ചെയ്തു.വി സുജ.വി കെ ഗീത .കെ ബി ശ്രീജിത്ത്.ഇ പി സുരേഷ് എന്നിവർ പ്രസംഗിച്ചു.