EDAPPAL

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

എടപ്പാൾ : ഗ്രാമ പഞ്ചായത്ത് സി എച്ച് സിയുമായി ചേർന്ന് തുയ്യം ജി എൽ പി എസിൽ വച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഹരിത കർമ്മ സേന അംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി നടത്തിയ ക്യാമ്പ് ഗ്രാമ .പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീന മൈലാഞ്ചി പറമ്പിൽ അധ്യക്ഷത വഹിച്ചു. കെ പി അച്യുതൻ ഇ സിന്ധു എന്നിവർ ആശംസകൾ നേർന്നു. സി എച്ച് സിലെ ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകി. മെഡിക്കൽ ഓഫീസർ പരിപാടിക്ക് സ്വാഗതം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button