PONNANI
കൺട്രോൾ റൂം തുറന്നു
കൺട്രോൾ റൂം തുറന്നു
പൊന്നാനി : ഫിഷറീസ് സ്റ്റേഷനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. അടിയന്തരഘട്ടങ്ങളിൽ മത്സ്യത്തൊഴിലാളികൾ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഫോൺ: 04942 667428