EDAPPALLocal news

പ്രധാന അധ്യാപകരുടെ യോഗം വിളിച്ചു ചേർത്തു

എടപ്പാൾ: ഗ്രാമ പഞ്ചായത്തിൽ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാർത്ഥികളേയും അധ്യാപകരേയും അണിനിരത്തുന്നതിനായി എടപ്പാളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രധാന അദ്ധ്യാപകരുടെ യോഗം വിളിച്ചു ചേർത്തു. പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ നടന്ന യോഗം പ്രസിഡണ്ട് സി.വി.സുബൈദ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡണ്ട്
കെ.പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. അകൗണ്ടൻ്റ സാമുവൽ സ്വാഗതവും ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഷീന.കെ വി നന്ദിയും പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button