MALAPPURAM

മലപ്പുറം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ലിഫ്റ്റ് പൊട്ടിവീണു; നാല് പേര്‍ക്ക് പരിക്ക്

മലപ്പുറം: തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ലിഫ്റ്റ് പൊട്ടിവീണു; നാല് പേര്‍ക്ക് പരിക്ക്, നാലാം നിലയില്‍ നിന്നാണ് ലിഫ്റ്റ് പൊട്ടിവീണത്‌. രാത്രി 7 മണിയോടെയാണ് അപകടം. എട്ട് പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേർ ജില്ലാ ആശുപത്രിയിൽ തന്നെ ചികിത്സയിലാണ്. ലിഫ്റ്റിന് ഭാര കൂടിയതാണ് പൊട്ടിവീഴാൻ കാരണമെന്നാണ് സൂചന. പതിനഞ്ച് പേരാണ് ലിഫ്‌റ്റിലുണ്ടായിരുന്നത്. ജില്ലാ ആശുപത്രിയിലെ രോഗികളും ബന്ധുക്കളുമായി ലിഫ്റ്റിലുണ്ടായിരുന്നത്. നാലാം നിലയിൽ നിന്നാണ് ലിഫ്റ്റ് പൊട്ടിവീണത് തിരുനാവായ സൗത്ത് പല്ലാർ സ്വദേശി
സുലൈമാൻ(46) കൽപ്പറ്റ സ്വദേശിനി പാലപ്പറമ്പിൽ സഫിയ (53) കാടാമ്പുഴ
കോരങ്ങത് പറമ്പിൽ സ്വാലിഹ് എന്നിവരാണ് ഗുരുതരമായി
പരിക്ക് പറ്റി ചികിത്സയിലുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button