Local newsMALAPPURAM

മലപ്പുറം ജില്ലയിൽ നിയമസഭാ തിരഞ്ഞെടുപ്പിലേക്കും മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലേക്കുമുള്ള നാമനിർദേശ പത്രികാസമർപ്പണം പൂർത്തിയായി

മലപ്പുറം:മലപ്പുറം ജില്ലയിൽ നിയമസഭാ തിരഞ്ഞെടുപ്പിലേക്കും മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലേക്കുമുള്ള നാമനിർദേശ പത്രികാസമർപ്പണം പൂർത്തിയായി. സൂക്ഷ്മപരിശോധന നടപടികൾ ആരംഭിച്ചു. ഇതോടെ നിയമസഭയിലേക്ക് 164 പേരും ലോക്‌സഭയിലേക്ക് എട്ടുപേരുമാണ് നാമനിർദേശപത്രിക സമർപ്പിച്ചത്. ഇന്നലെ 104 പേരാണ് നാമനിർദേശ പത്രിക ബന്ധപ്പെട്ട വരണാധികാരികൾക്ക് മുമ്പാകെ നൽകിയത്.ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലേക്ക് മൂന്നു സ്ഥാനാർഥികളും നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് 101 സ്ഥാനാർഥികളും വെള്ളിയാഴ്ച നാമനിർദേശപത്രിക നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button