EDAPPAL

ഭാരത് ജോഡോ യാത്ര: വിളംബര ജാഥ നടത്തി

എടപ്പാൾ: “ഒരുമിക്കുന്ന ചുവടുകൾ,
ഒന്നാകുന്ന രാജ്യം” മുദ്രാവാക്യമുയർത്തി
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പ്രചരണാർത്ഥം വിളംബര ജാഥ നടത്തി. എടപ്പാൾ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തട്ടാം പടിയിൽ നിന്ന് ആരംഭിച്ച വിളംബര ജാഥ എടപ്പാളിൽ സമാപിച്ചു. മണ്ഡലം പ്രസിഡണ്ട് എസ് സുധിർ നേത്യത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button