EDAPPALLocal newsMALAPPURAM

ഫിറോസ് കുന്നംപറമ്പില്‍ ആലത്തൂര്‍ ഗേള്‍സ് ഹൈസ്കൂളില്‍ വോട്ട് രേഖപ്പെടുത്തി

എടപ്പാള്‍: തവനൂര്‍ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പില്‍ വോട്ട് രേഖപ്പെടുത്തി. ആലത്തൂര്‍ ഗേള്‍സ് ഹൈസ്കൂളില്‍ കാലത്ത് 8 മണിയോടെ എത്തിയാണ് ഫിറോസ്  വോട്ട് രേഖപ്പെടുത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button