KUTTIPPURAM

തൊഴിലുറപ്പ് തൊഴിലാളികൾ ധർണ്ണ സംഘടിപ്പിച്ചു

കുറ്റിപ്പുറം : തൊഴിലൂറപ്പ് മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെയും കൂലി600 രൂപയാക്കി വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട്  കുറ്റിപ്പുറം പോസ്റ്റ് ഓഫിസിന് മുന്നിൽ  തൊഴിലുറപ്പ് തൊഴിലാളി  യൂണിയൻ ധർണ സംഘടിപ്പിച്ചു.സി.പി.എം ഏരിയ സെൻ്ററംഗം സി.കെ ജയകുമാർ ധർണ ഉദ്ഘാടനം ചെയ്തു.കെ.പി രാമചന്ദ്രൻ അധ്യക്ഷനായി.സി.സൗദ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button