EDAPPALLocal news
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് യാത്രാ മംഗളം 2023
യാത്രാ മംഗളം 2023 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി ഡോ.കെ ടി ജലീൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് സി രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ആർ ഗായത്രി,എൻ ആർ അനീഷ്,പ്രേമലത, സെക്രട്ടറി രാജീവ് എസ് ആർ തുടങ്ങിയവർ സംസാരിച്ചു. രമ ഒ പി നന്ദി പറഞ്ഞു.