BREAKING NEWSKERALALATEST NEWSPONNANIPUBLIC INFORMATION

പൊന്നാനിയിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു അപകടം: ബൈക്ക് യാത്രികന് പരിക്ക്

പൊന്നാനി മുക്കാടിക്ക് സമീപം രാത്രി 12 മണിയോടെ ബൈക്കും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്അപകടത്തിൽ ഗുരുതരമായി പരിക്ക് പറ്റിയ പൊന്നാനി സ്വദേശി മുജീബിനെ ആദ്യം പൊന്നാനി താലൂക്ക് ആശുപത്രിയിലും അവിടെനിന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സകായ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button