BREAKING NEWSCHANGARAMKULAMKERALALATEST NEWSLocal newsPUBLIC INFORMATIONUPDATES
പേഴ്സ് നഷ്ടപ്പെട്ടു – കണ്ടെത്തുന്നവർ ദയവായി അറിയിക്കുക
ഇന്നലെ രാത്രി, ചങ്ങരംകുളം ഹൈവേ മുതൽ മാന്തടം വരെയുള്ള യാത്രയ്ക്കിടെ, രാത്രി 10:30 മുതൽ 10:45 വരെ സമയപരിധിയിൽ ഒരു പേഴ്സ് നഷ്ടപ്പെട്ടിട്ടുണ്ട്.
പേഴ്സിൽ പണം, ATM കാർഡ്, ആധാർ കാർഡ് തുടങ്ങിയ പ്രധാനപ്പെട്ട രേഖകളും വസ്തുക്കളും ഉണ്ടായിരുന്നു.ഈ സമയത്ത് പ്രസ്തുത റോഡിലൂടെ യാത്ര ചെയ്ത ആരുടെയെങ്കിലും ശ്രദ്ധയിൽ പെട്ടിട്ടുണ്ടെങ്കിൽ,
അല്ലെങ്കിൽ പേഴ്സ് കണ്ടെത്തിയിട്ടുണ്ടെങ്കിൽ, ദയവായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.
📞 ബന്ധപ്പെടുക: 9995490939
കണ്ടുകിട്ടുന്നവർ ദയവായി സഹകരിക്കണം