EDAPPAL

പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിൽ ഓണക്കിറ്റ് വിതരണം നടത്തി

എടപ്പാൾ : പെരുമ്പറമ്പ് മഹാദേവ ക്ഷേത്രം പ്രദേശത്തെ 200 നിർധനകുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. മേൽശാന്തി പി എം മനോജ് എമ്പ്രാന്തിരി ശ്രീരാജ് എമ്പ്രാന്തിരി എന്നിവർ ഭദ്രദീപം തെളിച്ചു. എറണാകുളം ശ്രീരാമകൃഷ്ണ മഠാധിപതി ദക്ഷിണാമൂർത്തി സ്വരൂപാനന്ദൻ ഉദ്ഘാടനം നിർവഹിച്ചു. കെ. എം പരമേശ്വരൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. കെ. എൻ. ദിലീപ്, ടി. കെ. മോഹനൻ, യു. വി. ഉദയൻ, ടി. പി. വിനീഷ്, കെ. വി. വിജയൻ, ടി. പി. കുമാരൻ, കെ. വി. രാജൻ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button