EDAPPAL

കോൺഗ്രസ്‌ ഗൃഹസമ്പർക്ക പരിപാടിക്ക് രണ്ടാം വാർഡിൽ ഉജ്ജ്വല സ്വീകരണം

എടപ്പാൾ : കെപിസിസി നിർദേശപ്രകാരം കോൺഗ്രസ്‌ വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള ഗൃഹസമ്പർക്ക പരിപാടിക്ക് രണ്ടാം വാർഡിൽ തുടക്കം. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ ജനവികാരം പ്രകടിപ്പിക്കപ്പെട്ടതായി പരിപാടി ഉദ്ഘാടനം ചെയ്ത കെപിസിസി അംഗം അഡ്വക്കേറ്റ് കെ എം രോഹിത് അഭിപ്രായപ്പെട്ടു. മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ എസ്. സുധീർ, ഗ്രാമ പഞ്ചായത്ത്‌ അംഗം കെ. പി. അച്ചുതൻ, വാർഡ് കോൺഗ്രസ്‌ പ്രസിഡന്റ്‌ സുബ്രഹ്മണ്യൻ സിന്ദൂരം, ശ്രീജിത്ത്‌ കോരൻ, ഷംസുദ്ധീൻ, ആനന്ദൻ പി.പി., ടി. വിജയൻ, സിനാൻ കണ്ണെപറമ്പിൽ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button