EDAPPAL

പൂക്കരത്തറ പടിഞ്ഞാറ്റുമുറിയിൽ താമസിക്കുന്ന തെരുവത്ത് വീട്ടിൽ ബാവ മകൻ അബ്ദുൽ റസാഖ്‌ ഇന്നലെ( 22/03/2025)റാസൽ ഖൈമ യിൽ വെച്ചു മരണപെട്ടു

പൂക്കരത്തറ പടിഞ്ഞാറ്റുമുറിയിൽ താമസിക്കുന്ന തെരുവത്ത് വീട്ടിൽ ബാവ മകൻ അബ്ദുൽ റസാഖ്‌ ഇന്നലെ( 22/03/2025)റാസൽ ഖൈമ യിൽ വെച്ചു മരണപെട്ടു. ജനാസ നാളെ രാവിലെ (24/03/2025) 5-30നു വീട്ടിൽ എത്തുംകബറടക്കം നാളെ രാവിലെ 6-30നു പൂക്കരത്തറ ജുമാമസ്ജിദിൽ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button