PONNANI

പുതു പൊന്നാനി സ്വദേശി ഷാർജയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ഷാർജ: മുവൈലിയ ഏരിയയിൽ ജോലി ചെയ്ത്വരികയായിരുന്ന പുതു പൊന്നാനി നാലാം കല്ല് സ്വദേശിമാളിയേക്കൽ ഉമർ മകൻ ഷബീർ (47 വയസ്സ്) താമസ
സ്ഥലത്ത് വെച്ച് ഹൃദയഘാതമൂലം മരിച്ചു. പതിനഞ്ച് വർഷമായി യു.എ.ഇ യിൽ പ്രവാസിയാണ്. പ്രവാസി എഴുത്തുകാരൻ സാലിഹ് മാളിയേക്കൽ സഹോദരനാണ്.പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) അൽ ഐൻ പ്രസിഡണ്ട് ജിഷാർ സഹോദരി ഭർത്താവാണ്.ഭാര്യ ഹാജറ

മക്കൾ :ജുഹൈന,സിനാൻ,

അദ്നാൻ (വിദ്യാർത്ഥികൾ

റൈഹാനത്ത് . ഷാർജ അൽ ഖാസിമി ആശുപത്രിയിലുളള മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുളള നടപടി ക്രമങ്ങളിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button