EDAPPAL

ആനക്കര പഞ്ചായത്തിലെ കൃഷിനാശം വരുത്തിയിരുന്ന പതിനെട്ടോളം പന്നികളെ വെടിവെച്ചിട്ടു

ആനക്കര പഞ്ചായത്തിലെ കൃഷിനാശം വരുത്തിയിരുന്ന പതിനെട്ടോളം പന്നികളെ വെടിവെച്ചിട്ടു.ആനക്കര ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ പി.സി.രാജു, ഗ്രാമ പഞ്ചായത്ത് മെമ്പർ ടി. സാലി, പഞ്ചായത്ത് സ്റ്റാഫ് സബാഹ്, ആനക്കര മേപ്പാടം പാടശേഖര സമിതി പ്രസിഡണ്ട് എം.എസ് കരുണാകരൻ എന്നിവർ നേതൃത്വം നൽകി.നേതൃത്വം നൽകിയവരോടും ഇതിന് മുൻകയ്യെടുത്ത ആനക്കര പഞ്ചായത്ത് ഭരണസമിതി യോടും ഷൂട്ടർമാരോടും പഞ്ചായത്തിലെ കർഷകരും പന്നികൾ മൂലം ദുരിതമനുഭവിക്കുന്നവരും നന്ദി രേഖപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button