EDAPPAL
പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി മച്ചിങ്ങൽ ജാഫർ അലി ദാരിമി അന്തരിച്ചു
എടപ്പാൾ തലമുണ്ട ലക്ഷം വീട്ടിൽ താമസിക്കുന്ന പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി മച്ചിങ്ങൽ ജാഫർ അലി ദാരിമി (40) നിര്യാതനായി.
ഖബറടക്കം ഇന്ന് (സെപ്റ്റംബർ 15, തിങ്കളാഴ്ച ഉച്ചക്ക് 1 മണിക്ക് എടപ്പാൾ അങ്ങാടി ജുമാമസ്‌ജിദ് ഖബർ സ്ഥാനിൽ നടത്തപെടുന്നതാണ്.