EDAPPALLocal news

കുടിവെള്ള ക്ഷാമം : വെള്ളമെത്തിച്ച് വട്ടംകുളം പഞ്ചായത്ത്

എടപ്പാൾ: എടപ്പാൾ വട്ടംകുളം ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലും കുടിവെള്ള ക്ഷാമം നേരിടുന്ന ഭാഗങ്ങളിലുള്ള ജനങ്ങളുടെ പ്രയാസങ്ങൾ ദുരീകരിക്കുന്നതിന്നായി,2, ക്ലസ്റ്റർ ആക്കി തിരിച്ചു 2, വാഹനങ്ങളിലായി ഒന്നിടവിട്ട ദിവസങ്ങളിൽ കുടിവെള്ളമെത്തിക്കുന്നതിന്നായുള്ള ഭ്രുഹത്തായ പദ്ധതിക്കാണ് രൂപം നൽകിയത്, വെള്ളം അമൂല്യമാണെന്നും, നമ്മൾ നൽകുന്നത് കുടിവെള്ളമാണെന്നും, അത് ദുരുപയോഗം ചെയ്‌താൽ, മറ്റുള്ളവർ ബുദ്ധിമുട്ടിലാകുമെന്നുമള്ള ചിന്തയോടെയും, നമ്മെപ്പോലെ മറ്റുള്ളവരും ജലതിനായികാത്തിരിക്കുന്നുണ്ടെന്ന ബോധ്യത്തോടെയും, സൂക്ഷ്മതയോടെ കുടിവെള്ളം ഉപയോഗിക്കണമെന്നും,
കടുത്ത വേനലിൽ ജല ദൗർബല്യം എല്ലായിടത്തും പ്രയാസം നേരിടുന്നുണ്ടെന്നും, ആ തിരിച്ചറിവിൽനിന്നുകൊണ്ട് എല്ലാവരും ഈ പദ്ധതിയോട് സഹകരിക്കണമെന്നും, കുടിവെള്ള വിതരണം നിർ വഹിച്ചു ഉദ്ഘാടനം ചെയ്യവേ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് മജീദ് കഴുങ്കിൽ ആവശ്യപ്പെട്ടു, എം എ, നജീബ്, പുരുഷോത്തമൻ, ദിലീപ് എരുവാപ്ര തുടങ്ങിയ മെമ്പർമാരും, നാസർ കൊലക്കാട്ട്, ബാലൻ പുളിക്കൽ, യു വി, സിദ്ധീക്, ഹാരിസ് മൂതൂർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു,

വട്ടംകുളം ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലും കുടിവെള്ള ക്ഷാമം നേരിടുന്ന ഭാഗങ്ങളിലുള്ള ജനങ്ങളുടെ പ്രയാസങ്ങൾ ദുരീകരിക്കുന്നതിന്നായി,2, ക്ലസ്റ്റർ ആക്കി തിരിച്ചു 2, വാഹനങ്ങളിലായി ഒന്നിടവിട്ട ദിവസങ്ങളിൽ കുടിവെള്ളമെത്തിക്കുന്നതിന്നായുള്ള ഭ്രുഹത്തായ പദ്ധതിക്കാണ് രൂപം നൽകിയത്, വെള്ളം അമൂല്യമാണെന്നും, നമ്മൾ നൽകുന്നത് കുടിവെള്ളമാണെന്നും, അത് ദുരുപയോഗം ചെയ്‌താൽ, മറ്റുള്ളവർ ബുദ്ധിമുട്ടിലാകുമെന്നുമള്ള ചിന്തയോടെയും, നമ്മെപ്പോലെ മറ്റുള്ളവരും ജലതിനായികാത്തിരിക്കുന്നുണ്ടെന്ന ബോധ്യത്തോടെയും, സൂക്ഷ്മതയോടെ കുടിവെള്ളം ഉപയോഗിക്കണമെന്നും,
കടുത്ത വേനലിൽ ജല ദൗർബല്യം എല്ലായിടത്തും പ്രയാസം നേരിടുന്നുണ്ടെന്നും, ആ തിരിച്ചറിവിൽനിന്നുകൊണ്ട് എല്ലാവരും ഈ പദ്ധതിയോട് സഹകരിക്കണമെന്നും, കുടിവെള്ള വിതരണം നിർ വഹിച്ചു ഉദ്ഘാടനം ചെയ്യവേ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് മജീദ് കഴുങ്കിൽ ആവശ്യപ്പെട്ടു, എം എ, നജീബ്, പുരുഷോത്തമൻ, ദിലീപ് എരുവാപ്ര തുടങ്ങിയ മെമ്പർമാരും, നാസർ കൊലക്കാട്ട്, ബാലൻ പുളിക്കൽ, യു വി, സിദ്ധീക്, ഹാരിസ് മൂതൂർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു,

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button