NATIONAL

കൊവിഡ് വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് സൗജന്യമാക്കി വെള്ളിയാഴ്ച മുതല്‍ നല്‍കി തുടങ്ങും

കോവിഡ് പ്രതിരോധ വാക്സിനുകളുടെ  ബൂസ്റ്റർ ഡോസ് സൗജന്യമാക്കി.18 വയസിന് മുകളിലുള്ള എല്ലാവർക്കും സൗജന്യമായി വാക്സീൻ നൽകും..വെള്ളിയാഴ്ച മുതൽ നൽകി തുടങ്ങും.സൗജന്യ വിതരണം 75 ദിവസത്തേക്ക് മാത്രമായിരിക്കും. 18 മുതൽ 59 വയസ് പ്രായമുള്ളവർക്ക് ഈ കാലപരിധിയിൽ വാക്സിൻ നൽകും. ബൂസ്റ്റര്‍ ഡോസെടുക്കുന്നതില്‍ ഭൂരിഭാഗം പേരും വിമുഖത കാണിക്കുന്ന സാഹചര്യത്തിലാണിത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button