EDAPPALLocal news

‘പന്തം’ ഓർമ പുസ്തകം കൈമാറി.

എടപ്പാൾ:ഇടതുപക്ഷം ഹൃദയപക്ഷംനവമാധ്യമ കൂട്ടായ്‌മയുടെ ‘പന്തം’ ഓർമ പുസ്തകം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി ജോതിഭാസ്, പൊന്നാനി ബ്ലോക്ക്‌ പഞ്ചായത്ത്‌ സി രാമകൃഷ്ണൻ, സിപിഐ എം എടപ്പാൾ ഏരിയ കമ്മിറ്റിയംഗം ഇ രാജഗോപാൽ, വട്ടംകുളം ലോക്കൽ സെക്രട്ടറി പി വി കൃഷ്ണൻ എന്നിവർക്ക് ഇടതുപക്ഷം ഹൃദയപക്ഷം കൂട്ടായ്‌മയുടെ സെക്രട്ടറി ഗിരീഷ് എടപ്പാൾ, ഗ്രുപ്പ് അംഗം ടി ഷാജിയും ചേർന്ന് പുസ്തകം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button