PADINJARANGADI

പടിഞ്ഞാറങ്ങാടി എസ് വേൾഡ് സ്കൂളിൽ വെച്ച് നടന്ന 77 മത് റിപ്പബ്ലിക് ദിന ആഘോഷ പരിപാടികളിൽ നിന്ന്

പടിഞ്ഞാറങ്ങാടി : എസ് എ വേൾഡ് സ്കൂളിൽ നടന്ന 77 മത് റിപ്പബ്ലിക് ദിനഘോഷ പരിപാടികൾ നടന്നു അയ്യൂബി എജുസിറ്റി പ്രസിഡന്റ് ഒറവിൽ ഹൈദർ മുസ്‌ലിയാർ പതാക ഉയർത്തി. അയ്യൂബി എജുസിറ്റി ജനറൽ സെക്രട്ടറി സി അബ്ദുൽ കബീർ അഹ്സനി റിപ്പബ്ലിക് ദിന പ്രഭാഷണം നടത്തി, സ്കൂൾ പ്രിൻസിപ്പൽ സിദ്ധീഖ് വി ടി, സ്കൂൾ അഡ്മിൻ ഷംഫീൽ പി എസ്, എം എസ് കോർഡിനേറ്റർ സുബൈർ ബഖവി, സഹ്റത്തുൽ ഖുർആൻ കോഓർഡിനേറ്റർ സൈനുദ്ധീൻ ഓതളൂർ തുടങ്ങിയവർ റിപ്പബ്ലിക് ദിന സന്തോഷങ്ങൾ കൈമാറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button