CHANGARAMKULAM

കാഞ്ഞിയൂർ ചാലു പറമ്പിൽ അബൂബക്കർ അന്തരിച്ചു

ചങ്ങരംകുളം : കാഞ്ഞിയൂരിൽ താമസിച്ചിരുന്ന പരേതനായ മൂസകുട്ടി മാഷിൻ്റെ മകൻ
ചാലു പറമ്പിൽ അബൂബക്കർ അന്തരിച്ചു.ഖബറടക്കം ഇന്ന് 12 മണിക്ക് മുമ്പ് തെങ്ങിൽ മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.ഭാര്യ :പരേതയായ നബീസ, മക്കൾ ഹഫ്സ, ഹസ്ന. മരുമക്കൾ : ബഷീർ ( കുവൈത്ത്) ജാബിർ(ദുബൈ)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button