BREAKING NEWSCHANGARAMKULAMKERALALATEST NEWSPUBLIC INFORMATIONSocialUPDATES

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രസംരക്ഷണ സമിതി നബിദിന റാലിയെ സ്വീകരിച്ചു

ചങ്ങരംകുളം:കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്ര സംരക്ഷണ സമിതി നബിദിനത്തോടനു ബന്ധിച്ചു കോക്കൂർ സിറാജുൽ ഉലും മദ്രസ്സ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന നബിദിന റാലിക്ക് സ്വീകരണം നൽകി.ക്ഷേത്ര ഭാരവാഹികളായ മോഹനൻ.കെ,രജീഷ്.പിവി,ഉണ്ണികൃഷ്ണൻ കെജി തുടങ്ങിയവർ നേതൃത്വം വഹിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button