𝗜𝗠𝗖𝗛 𝗜𝗡𝗦𝗧𝗜𝗧𝗨𝗧𝗘 𝗢𝗙 𝗣𝗔𝗥𝗔𝗠𝗘𝗗𝗜𝗖𝗔𝗟 𝗦𝗖𝗜𝗘𝗡𝗖𝗘
𝗜𝗠𝗖𝗛 𝗜𝗡𝗦𝗧𝗜𝗧𝗨𝗧𝗘 𝗢𝗙 𝗣𝗔𝗥𝗔𝗠𝗘𝗗𝗜𝗖𝗔𝗟 𝗦𝗖𝗜𝗘𝗡𝗖𝗘📍Alathiyur Imbichibava Co-operative Hospital Campus *ADMISSION OPEN – 2026–27* ആരോഗ്യരംഗത്ത് മികച്ചൊരു കരിയർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി 2026–27 അധ്യയന വർഷത്തേക്കുള്ള വിവിധ Paramedical & Healthcare പ്രോഗ്രാമുകളിലേക്കുള്ള അഡ്മിഷൻ തുടരുന്നു .ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനപരിചയമുള്ള Alathiyur Imbichibava Co-operative Hospital-നോടനുബന്ധിച്ച് പ്രവർത്തിക്കുന്ന IMCH Institute of Paramedical Science-ൽ പരിമിതമായ സീറ്റുകളിലേക്കാണ് പ്രവേശനം.
DEGREE / DIPLOMA PROGRAMMES🔹 *Medical Laboratory Technology* (10 Seats Available)🔹 *Medical Imaging Technology* (10 Seats Available)🔹 *Dialysis Technology* (8 Seats Available)🔹 *Anaesthesia & Operation Theatre Technology* (8 Seats Available)Eligibility: Plus Two Science—OTHER HEALTHCARE PROGRAMMES🔹 *General Nursing & Midwifery* (GNM)(10 seat available )🔹 *Hospital Administration* (10 seat available )🔹 *Nursing Assistant* (GDA)(10 seat available )Eligibility: Plus Two—
WHY CHOOSE IMCH?🔷 Hospital-Based Practical Training *NABH-accredited hospital* environment-ൽ നേരിട്ടുള്ള പ്രായോഗിക പരിശീലനത്തിനുള്ള അവസരം.🔷 Experienced Facultyപരിചയസമ്പന്നരും യോഗ്യതയുള്ളവരുമായ അധ്യാപകരുടെ നേതൃത്വത്തിൽ മികച്ച അക്കാദമിക് പരിശീലനം.🔷 Affordable Fee Structureവിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായ ഫീസ് ഘടന.🔷 Flexible Fee Payment Facilityഫീസ് തവണകളായി അടയ്ക്കുന്നതിനുള്ള സൗകര്യം.🔷 Hostel Facilityവിദ്യാർത്ഥികൾക്കായി ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്.—LIMITED SEATS AVAILABLE🎓 നിങ്ങളുടെ സ്വപ്നകരിയറിലേക്കുള്ള ആദ്യ ചുവടുവെപ്പ് ഇന്ന് തന്നെ ആരംഭിക്കൂ.📌 2026–27 Admission തുടരുന്നു📌 പരിമിതമായ സീറ്റുകൾ മാത്രം📌 Admission ഉടൻ ഉറപ്പാക്കുകIMCH INSTITUTE OF PARAMEDICAL SCIENCE📍Alathiyur Imbichibava Co-operative Hospital campus📞 9645 72 44 72📞 6238 72 44 75