CHANGARAMKULAM

സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോൽസവം : കോക്കുർ ടെക്നിക്കൽ സ്കൂൾ ചാമ്പ്യന്മാർ


ചങ്ങരംകുളം : 46മത് സംസ്ഥാന ടെക് നിക്കൽ ഹൈസ്ക്കൂൾ കലോൽസവത്തിൽ ഓവറോൾ 2ാം സ്ഥാനം കോക്കുർ ടെക് നിക്കൽ സ്കൂൾ കരസ്ഥമാക്കി.തൃശൂർ ടൗൺഹാളിലും സാഹിത്യ അക്കാദമി ഹാളിലും ടെക് നിക്കൽ ഹെസ്കൂളിലും വെച്ച് ഏഴോളം വേദികളിൽ
നടന്ന മത്സരത്തിൽ 181 പോയിൻ്റ് നേടിയാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button