Local newsTHRITHALA
പടിഞ്ഞാറങ്ങാടിയില്‍ റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന് പരിക്കേറ്റു
എടപ്പാൾ തൃത്താല റോഡിൽ പടിഞ്ഞാറങ്ങാടി പണിക്കർ പടിയിൽ റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന് പരിക്കേറ്റു. കല്ലടത്തൂർ സ്വദേശി ചന്ദ്രനാണ് അപകടത്തിൽ പരിക്കേറ്റത്. റോഡിൽ വെള്ളം കിട്ടുള്ളതിനാൽ കുഴി കാണാതെ വാഹന ഇറങ്ങി വീഴുകയായിരുന്നു. പടിഞ്ഞാറങ്ങാടി തൃത്താല റോഡിലാണ് സംഭവം. മഴ പെയ്താൽ റോഡിൽ വെളളക്കെട്ടും രൂക്ഷം. ഇത് കാല്‍നടയാത്രക്കാര്‍ക്കും പ്രയാസം സൃഷ്ടിക്കുന്നുണ്ട്.