BREAKING NEWSLATEST NEWSNEW DELHIPUBLIC INFORMATIONSocialUncategorizedUPDATES
നേപ്പാളിന് സഹായഹസ്തവുമായി ഇന്ത്യ; ദുരിതാശ്വാസ സാമഗ്രികളുമായി വ്യോമസേന വിമാനം സി-130 ജെ പുറപ്പെട്ടു
കാഠ്മണ്ഡു :നേപ്പാളിന് സഹായ ഹസ്തവുമായി ഇന്ത്യ. ദുരിതാശ്വാസ സാമഗ്രികളുമായി വ്യോമസേന വിമാനം സി-130 ജെ പുറപ്പെട്ടു. ജീവൻ രക്ഷാ മരുന്നുകൾ അടക്കം അടിയന്തര സഹായമാണ് ഇന്ത്യ അയച്ചത്. 10 ടൺ അടിയന്തര ദുരിതാശ്വാസ സാമഗ്രികളാണ് അയച്ചത്. താൽക്കാലിക ഷെൽട്ടറുകളും പുതപ്പുകളുംജീവൻരക്ഷാ മരുന്നുകളും അടക്കമുള്ളഅവശ്യവസ്തുക്കൾ അയച്ചിട്ടുണ്ട്.രക്ഷാദൗത്യത്തിന് തയ്യാറായിവ്യോമസേനയുടെ ട്രാൻസ്പോർട്ട് വിമാനങ്ങൾരംഗത്തുണ്ട്. സി-17, സി-130ജെ, സി-295വിമാനങ്ങൾ വ്യോമസേന സജ്ജമാക്കിനിർത്തിയിട്ടുണ്ട്.