AccidentBREAKING NEWSLATEST NEWSLocal newsMALAPPURAMPUBLIC INFORMATIONSocialUPDATES

കോഴി ഫാമിൽ നിന്ന് വൈദ്യുതാഘാതമേറ്റ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം.

മലപ്പുറം: മലപ്പുറം വെട്ടത്തൂരിൽ കോഴി ഫാമിൽ നിന്ന് വൈദ്യുതാഘാതമേറ്റ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. വെട്ടത്തൂർ എഴുതല സ്വദേശികളായ പട്ടിക്കുത്തൻ ഹംസയുടെ മക്കളായ ഫാസിൽ, സാഹിർ എന്നിവരാണ് മരിച്ചത്.കീഴാറ്റൂർ നിരന്ന പറമ്പിൽ പ്രവർത്തിക്കുന്ന കോഴി ഫാമിൽ വച്ച് ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button