BREAKING NEWSLATEST NEWSLocal newsPUBLIC INFORMATIONSocialUPDATES
നടുവട്ടം അയിലക്കാട് റോഡിൽതാമസിക്കുന്ന മുണ്ടേൻകാട്ടിൽ ഷാഫി നിര്യാതനായി
انا لله وانا اليه راجعون
നടുവട്ടം പിലാക്കൽ മഹല്ലിൽ അയിലക്കാട് റോഡിൽതാമസിക്കുന്ന മുണ്ടേൻകാട്ടിൽ ഷാഫി മരണപ്പെട്ട വിവരം വ്യസന സമേതം അറിയിക്കുന്നു.മയ്യിത്ത് 3മണിക്ക് എടുക്കുന്നതാണ്