നെല്ലിശേരി

നെല്ലിശ്ശേരി യുപി സ്കൂളിലെ വിദ്യാർഥികൾ instructional farm സന്ദർശിച്ചു.

നെല്ലിശ്ശേരി : എ യുപിഎസ് നെല്ലിശ്ശേരി സ്കൂളിലെ ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾ പാഠഭാഗവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കായി തവനൂർ കേരള കാർഷിക സർവകലാശാല ഇൻസ്ട്രക്ഷനൽ ഫാം സന്ദർശിച്ചു. സ്ഥാപനമേധാവി Dr. അബ്ദുൽ ജബ്ബാർ സാർ കുട്ടികൾക്ക് ക്ലാസ് നൽകി.ഒഫീഷ്യൽസായ ഫാഹിം, നിഫാദ് എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ്,ലയറിങ് തുടങ്ങിയ നൂതന കൃഷി രീതികൾ പരിചയപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button