KERALAPUBLIC INFORMATION

നാളെ മുതൽ ഇരട്ടി പിഴ; പാൻ കാർഡിനെ ആധാറുമായി ലിങ്ക് ചെയ്യാത്തവർക്ക് നാളെ മുതൽ ഇരട്ടി പിഴ

പണമിടപാടുകളിലെ സുതാര്യതയ്ക്കായി ആദായ നികുതി വകുപ്പ് പാൻ (പെർമനന്റ് അക്കൗണ്ട് നമ്പർ) കാർഡ് ആധാറുമായി ലിങ്ക് ചെയ്യാൻ നിർദ്ദേശിച്ചിരുന്നു. നിരവധി തവണ കാലാവധി നീട്ടിയെങ്കിലും നിരവധി പാൻ കാർഡ് ഉടമകൾ ഇനിയും ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെന്നാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് വ്യക്തമാക്കിയത്. ഇതിനെ തുടർന്നാണ് 2022 മാർച്ച് 31ന് അവസാനിച്ച കാലാവധി ഒരു വർഷത്തേക്ക് നീട്ടിയത്. പിഴയോടെയാണ് ഇപ്പോൾ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാൻ സാധിക്കുന്നത്. ഇനിയും പാൻ കാർഡും ആധാറുമായി ലിങ്ക് ചെയ്യാത്തവർക്ക് ഇതാണ് മികച്ച സമയം. ജൂൺ 30 ന് ശേഷം ആധാർ പാൻ ലിങ്ക് ചെയ്യാനുള്ള പിഴ തുക ഇരട്ടിയാവുകയാണ്.

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

ADVERTISEMENT

പാന്‍ കാര്‍ഡും ആധാറും ലിങ്ക് ചെയ്യുന്നത്തിനും ബന്ധപെടുക ????????????

കോ-ഓപ്പറേറീവ് ഈ- സേവന കേന്ദ്രം

A Project of AGPSDMP Industrial Co-Operative Society

എടപ്പാൾ റോഡ് പൂക്കരത്തറ

????9526044825

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

പണമിടപാടുകളിലെ സുതാര്യതയ്ക്കായി ആദായ നികുതി വകുപ്പ് പാൻ (പെർമനന്റ് അക്കൗണ്ട് നമ്പർ) കാർഡ് ആധാറുമായി ലിങ്ക് ചെയ്യാൻ നിർദ്ദേശിച്ചിരുന്നു. നിരവധി തവണ കാലാവധി നീട്ടിയെങ്കിലും നിരവധി പാൻ കാർഡ് ഉടമകൾ ഇനിയും ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെന്നാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് വ്യക്തമാക്കിയത്. ഇതിനെ തുടർന്നാണ് 2022 മാർച്ച് 31ന് അവസാനിച്ച കാലാവധി ഒരു വർഷത്തേക്ക് നീട്ടിയത്. പിഴയോടെയാണ് ഇപ്പോൾ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാൻ സാധിക്കുന്നത്. ഇനിയും പാൻ കാർഡും ആധാറുമായി ലിങ്ക് ചെയ്യാത്തവർക്ക് ഇതാണ് മികച്ച സമയം. ജൂൺ 30 ന് ശേഷം ആധാർ പാൻ ലിങ്ക് ചെയ്യാനുള്ള പിഴ തുക ഇരട്ടിയാവുകയാണ്.

എത്രയാകും പിഴ

പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാനുള്ള സമയ പരിധി 2022 മാര്‍ച്ച് 31ന് അവസാനിച്ചിരുന്നു. ഇത് ഒരു വര്‍ഷത്തേക്ക് കൂടി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ഉയര്‍ത്തിയിരുന്നു. ഇത് പ്രകാരം 2023 മാര്‍ച്ച് 31 വരെ പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാം. എന്നാല്‍ ഇക്കാലയളവില്‍ പാന്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കുന്നത് കാര്‍ഡ് ഉടമയക്ക് അധിക ബാധ്യതയാണ്. ജൂണ്‍ 30 വരെ 500 രൂപയാണ് ഇതിനുള്ള പിഴയായി ഈടാക്കുന്നത്. ഇതിന് ശേഷം ജൂലായ് ഒന്ന് മുതല്‍ പിഴ 1,000 രൂപയായി ഉയരും. ഇതിനാല്‍ ജൂണ്‍ മാസത്തില്‍ തന്നെ പാന്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കുന്നതാകും നല്ലത്.

പ്രവർത്തന രഹിതമാകും പാൻ

2023 മാര്‍ച്ച് 31നുള്ളില്‍ ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍കാര്‍ഡുകള്‍ പ്രവര്‍ത്തന രഹിതമാക്കുമെന്നും കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. പാന്‍ പ്രവര്‍ത്തന രഹിതമായാല്‍ ഇത് നിര്‍ബന്ധമാക്കിയ ഇടപാടുകള്‍ നടത്താന്‍ സാധിക്കില്ല. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുക, ബാങ്ക് അക്കൗണ്ട് ആരംഭിക്കുക, മ്യൂച്വല്‍ ഫണ്ട് നിക്ഷേപം തുടങ്ങിയ സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ സാധിക്കാതാകും. ആദായ നികുതി നിയമ പ്രകാരം 2017 ജൂലായ് 1 മുതലാണ് പാന്‍ നിര്‍ബന്ധമാക്കിയത്. പാന്‍ കാര്‍ഡ് ഇല്ലാത്തതിന് സെക്ഷന്‍ 272ബി പ്രകാരം ആദായ നികുതി വകുപ്പ് 10,000 രൂപ പിഴ ചുമത്തുന്നുണ്ട്.

പാന്‍ കാര്‍ഡും ആധാറും ലിങ്ക് ചെയ്യുന്നത്തിനും

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും സന്ദർശിക്കുക

കോ-ഓപ്പറേറീവ് ഈ- സേവന കേന്ദ്രം

A Project of AGPSDMP Industrial Co-Operative Society

എടപ്പാൾ റോഡ് പൂക്കരത്തറ

BULK PHOTOSTAT 90PAISA ONLY????????????(per copy)????9526044825

ഓൺലൈൻ സേവനങ്ങളുടെ അറിയിപ്പുകളും വാർത്തകളും അറിയാം

????????????https://chat.whatsapp.com/IG81hAoU17pGMxS4LZ0DSB

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button