kaladi
നരിപ്പറമ്പ് ടൗൺ ഹരിത ടൗൺ: ശുചികരണ പ്രവർത്തനത്തിന് തുടക്കം കുറിച്ചു
കാലടി | ഗ്രാമ പഞ്ചായത്ത്
മാലിന്യ മുക്ത നവകേരളം
ഭാഗമായി നരിപ്പറമ്പ് ടൗൺ ഹരിത ടൗൺ ആയി പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായി ശുചികരണ പ്രവർത്തനത്തിന് തുടക്കം കുറിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ബാബു കെ.ജി പ്രസിഡൻ്റ്,
അദ്ധ്യക്ഷ ബൽക്കീസ് കൊരണപ്പറ്റ വൈസ് പ്രസിഡൻ്റ്, വാർഡ് മെമ്പർമാരും സംസാരിച്ചു. പരിപാടി യിൽ
സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാർ,
മെമ്പർമാർ, irtc coordinator pwd irrigation department ഓഫീസർസ്, ഹരിതകർമസേന അംഗങ്ങൾ, ശുജീകരണ തൊഴിലാളികൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.